അമ്മയെയും കുഞ്ഞിനെയും അപരിചിതന്‍ ആക്രമിച്ചു

ഒരു അപാര്‍ട്ട്‌മെന്റിനു പരിസരത്തായി ചുറ്റിപ്പറ്റി നിന്ന ഒരു അപരിചിതന്‍ മൂന്നു വയസ്സു മാത്രമുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ ഉറക്കെ നിലവിളിച്ചപ്പോള്‍ അയാള്‍ ഓടി രക്ഷപ്പെടുകയാണുണ്ടായത്.
അടുത്തുള്ള ഷോപ്പിലേക്ക് ഓടി രക്ഷപ്പെട്ട അയാളെ കുഞ്ഞിന്റെ അമ്മ പിന്തുടര്‍രുകയും അവര്‍ പൊലീസിനെ വിളിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ അയാള്‍ അവരെയും ആക്രമിച്ചു.
അപ്പോള്‍ അതുവഴി പോയ ആള്‍ക്കാര്‍ ബഹളം കേട്ടു വന്നാണ് ആ സ്ത്രീയെ രക്ഷപ്പെടുത്തിയത്. പൊലീസ് വരുന്നതു വരെ ആള്‍ക്കാര്‍ അയാളെ തടഞ്ഞു വെക്കുകയും ചെയതു.












Click it and Unblock the Notifications