എര്‍ത്ത് അവര്‍:216 മെഗാവാട്ട് വൈദ്യുതി ലാഭിച്ചു

2011ലെ എര്‍ത്ത് അവറുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭിച്ച വൈദ്യുതി ഇത്തവണ 6 ശതമാനം കൂടുതലാണ്. ജീവിതത്ി#തിന്റെ എല്ലാ തുറകളിലും പെട്ട ആല്‍ക്കാരില്‍ നിന്നും മികചച് പിന്തുണയാണ് എര്‍ത്ത് അവറില്‍ ലഭിച്ചത് എന്ന് ദുബയ് വൈദ്യുത, ജല അതോറിറ്റി അറിയിച്ചു.
105 മെഗാവാട്ട് ആണ് ഷാര്‍ജയില്‍ എര്‍ത്ത് അവറിലൂടെ സംഭരിച്ചിരിക്കുന്നത്. 63 ടണ്‍ കാര്‍ബണ്‍ പ്രസരണം തടയുകയും ചെയ്തു.
പ്രതീക്ഷിച്ചതിലും കൂടുതല്‍ വൈദ്യുതി ലാഭിക്കാനും കാര്‍ബണ്‍ പ്രസരണം കുറയ്ക്കാനും സാധിച്ചു എന്നാണ് ഷാര്‍ജ വൈദ്യുത, ജല അതോറിറ്റിയുടെ ഡയരക്റ്റര്‍ ജനറല്‍ ഇബ്രാഹിം റാഷിദ് ബിന്‍ ഡിമാസ് അറിയിച്ചു.












Click it and Unblock the Notifications