ദുബയില്‍ ആദ്യമായി സമാധാന മാര്‍ച്ച് നടത്തി

ആയിരക്കണക്കിന് ബൈക്കുകള്‍, കാരുകള്‍, പൊലീസ്, സ്‌കൂള്‍ കുട്ടികള്‍, കുടുംബങ്ങള്‍ എന്നിവയെല്ലാം മാര്‍ച്ചിലുണ്ടായിരുന്നു. രണ്ടാമത് ദുബയ് ഇന്റര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്റെ ഭാഗമായാണ് ദുബയില്‍ സമാധാന മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
വൈകീട്ട് നാലോടെ ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നിന്നും തുടങ്ങിയ സമാധാന മാര്‍ച്ച് മാള്‍ ഓഫ് ദ എമിറേറ്റ്‌സിലേക്കു പോയി തിരിച്ചു വരുമ്പോള്‍ റോഡ് 312ലെത്തിയപ്പോള്‍ പൊലീസ് ഓഫീസര്‍മാര്‍ മഞ്ഞ റോസാപൂക്കള്‍ നല്‍കി മാര്‍ച്ചില്‍ പങ്കെടുത്തവരെ സ്വാഗതം ചെയ്തു.












Click it and Unblock the Notifications