നെജാദിന്റെ സന്ദര്‍ശനം അപലപനീയം:യുഎഇ

ചര്‍ച്ചയില്‍ നെജാദിന്റെ സന്ദര്‍ശനത്തെ ഷെയ്ഖ് അബ്ദുല്ല അപലപിച്ചു. 1971 മുതല്‍ ഇറാന്‍ അധീനപ്പെടുത്തിയിരിക്കുകയാണ് അബു മൂസ ഉള്‍പ്പെടെയുള്ള യുഎഇയുടെ മൂന്നു ദ്വീപുകള്‍.
യുഎഇയുടെ പരമാധികാരത്തിലുള്ള കൈകടത്തലായാണ് നെജാദിന്റെ സന്ദര്‍ശനത്തെ യുഎഇ നിരീക്ഷിച്ചു. നെജാദിന്റെ സന്ദര്‍ശനംകൊണ്ട് അബു മൂസ ദ്വീപ് യുഎഇയുടെ ഭാഗമല്ലാതാവുന്നില്ല എന്നും മന്ത്രി പ്രഖ്യാപിച്ചു.
ഉപയകക്ഷി ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഇറാന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു നീക്കം ഉണ്ടായത് നിരാശജനകമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറാന് തന്റെ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നു താല്‍പര്യമില്ല എന്നാണ് ഈ സംഭവത്തില്‍ നിന്നും വ്യക്തമാകുന്നത്.












Click it and Unblock the Notifications