സൗദി വനിത സെക്‌സിനുവേണ്ടി വീടുവിട്ടു

രണ്ടുമാസത്തോളം റിയാദില്‍ കാമുകനോടൊപ്പം താമസിച്ചതിനുശേഷം ഒരു ദിവസം ഭര്‍ത്താവിനെ ഫോണ്‍ വിളിച്ചതാണ് 30കാരിയെ കുടുക്കിയത്. കാമുകനോടൊപ്പം പോയതിന് ഭര്‍ത്താവ് പരാതിയൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ഫോണ്‍ വിളിച്ച് കുട്ടികളെ കാണണമെന്ന് ആവശ്യപ്പെട്ടതോടെ ഭര്‍ത്താവിന്റെ സ്വഭാവം മാറി.
വിവരം സൗദി മത പോലിസിനെ അറിയിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം കുട്ടികളെ വന്നു കാണുന്നതിന് ഭര്‍ത്താവ് അനുമതി നല്‍കി. കാത്തുനിന്ന പോലിസ് യുവതിയെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കാമുകന്‍ യുവതിയെ അടുത്ത ബന്ധുക്കളായ പലര്‍ക്കും കാഴ്ചവെച്ചിട്ടുണ്ട്. സൗദി പോലിസ് ഉടന്‍ തന്നെ യുവാവിനെയും പിടികൂടി.












Click it and Unblock the Notifications