Get Updates
Get notified of breaking news, exclusive insights, and must-see stories!

അഗ്നിബാധ:തീയണക്കാന്‍ വെള്ളമില്ല

ഷാര്‍ജ: 34 നിലയുള്ള റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിന്‌ തീപിടിച്ചു. ഷാര്‍ജയിലെ അല്‍ നഹ്‌ദ ഭാഗത്താണ്‌ സംഭവം. ആളപയാമൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലെങ്കിലും നിരവധി വളര്‍ത്തു മൃഗങ്ങള്‍ അഗ്നിബാധയില്‍ പെട്ടിട്ടുണ്ടാകാം എന്നാണ്‌ നിഗമനം.

ശനിയാഴ്‌ച പുലര്‍ച്ചെ 2.30നാണ്‌ അപകട കാരണമായ അഗ്നനിബാധയുണ്ടായിരിക്കുന്നത്‌. രക്ഷാസേനയുടെ സമയോചിതമായ ഇടപെടല്‍ ആണ്‌ അപകടത്തിന്റെ ആഴം കുറച്ചത്‌.

അതേസമയം കെട്ടിടത്തിന്‌ ഇത്ര വലിയ അപകടം സംഭവിച്ചിട്ടും കെട്ടിടത്തിന്റെ ഒരൊറ്റ മാനേജ്‌മെന്റ്‌ അംഗവും സംഭവ സ്ഥലത്തെത്തിയില്ല എന്ന്‌ ആളുകള്‍ പരാതിപ്പെട്ടു.

അതുപോലെ താ അണക്കാന്‍ വെള്ളം ലഭിച്ചത്‌ ഒരു മണിക്കൂര്‍ കഴിഞ്ഞാണ്‌ എന്നൊരു പരാതിയും ഉയര്‍ന്നിട്ടുണ്ട്‌. രാവിലെ 9.30 വരെ കെട്ടിടത്തിന്റെ ചില നിലകളില്‍ തീ കാണാമായിരുന്നു.

കൃത്യ സമയത്ത്‌ വെള്ളം ലഭിക്കാതിരുന്നതും അലാറം പ്രവര്‍ത്തിക്കാതിരുന്നതും ആണ്‌ നിയന്ത്രവിധേയമാക്കാന്‍ സാധിക്കുമായിരുന്ന തീ പടര്‍ന്നു പിടിക്കാന്‍ കാരണമായത്‌.

തീ പെട്ടെന്ന്‌ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാതിരുന്നതിനെതിരെ ആളുകള്‍ക്കിടയില്‍ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+