യുഎഇയെ പ്രതിസന്ധിയിലാക്കി പൊടിക്കാറ്റ്

യുഎഇ ആകെ മേഘാവൃതമാണ് പലപ്പോഴും. ഇടിയോടു കൂടിയ മഴക്കുള്ള സാധ്യത ഇപ്പോഴും തുടരുന്നു. ഞായറാഴ്ച ശക്തമായ മഴ എല്ലാ എമിറേറ്റുകളിലും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
27 ഡിഗ്രി സെല്‍ഷ്യസിനും 31 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് തീരപ്രദേശങ്ങളില്‍ പ്രതീക്ഷിക്കുന്ന താപനില. പര്‍വ്വത പ്രദേശങ്ങളില്‍ ഇത് 31 ഡിഗ്രിക്കും 36 ഡിഗ്രിക്കും ഇടയ്ക്കും മറ്റിടങ്ങളില്‍ 25 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയ്ക്കും ആയിരിക്കും.
വരും ദിവസങ്ങളില്‍ അറേബ്യന്‍ ഉള്‍ക്കടലില്‍ ഒന്നര മീറ്ററോളം ഉയരത്തിലുള്ള തിരമാലകള്‍ കരയിലേക്കും കടലില്‍ മൂന്നു മീറ്ററോളം ഉയരത്തിലുള്ള തിരമാലകളും ഉണ്ടാകും. അതിനാല്‍ കാലവസ്ഥ പ്രവചന കേന്ദ്രം കടല്‍ യാത്രക്കെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആളുകളെയും വാഹനങ്ങളെയും കുഴപ്പത്തിലാക്കികൊണ്ട് യുഎഇയുടെ പല ഭാഗത്തും പൊടിക്കാറ്റ് അടിക്കുന്നുണ്ട്. യുഎഇയിലെ ഈ കാലാവസ്ഥയിലെ ദുര്‍ഘടാവസ്ഥയ്ക്ക് കാരണം സൗദി അറേബ്യയില്‍ നിന്നും ദിശമാറി വീശുന്ന കാറ്റാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.
പൊടിക്കാറ്റ് ചെറിയ രീതിയിലൊന്നുമല്ല യുഎഇയിലെ ജനജീവിതത്തെ ബാധിക്കുന്നത്. 800 മീറ്ററോളം ദൂരത്തിനപ്പുറത്തേക്ക് കാഴ്ച തടസ്സം ഉണ്ടാക്കുന്നത്രയും ശക്തമാണ് ഈ പൊടിക്കാറ്റ്. വാഹനമോടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
-
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി












Click it and Unblock the Notifications