3 യുവതികളെ ചതിച്ചയാള്‍ അകത്തായി
ദുബയ്: സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റ് വഴി പെണ്‍കുട്ടികളെ ആകര്‍ഷിപ്പിച്ച് ദുബയില്‍ എത്തിച്ച സെയില്സ്മാന് അവരെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചു.
മൂന്നു കുട്ടികളെയാണ് 38 വയസ്സുകാരനായ ഈ സിറിയന്‍ സെയില്സ്മാന് പറ്റിച്ചത്. കൊളംബിയയില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളെയും ഒരു ഡോമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള പെണ്‍കുട്ടിയെയും ആണ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റ് വഴി പറ്റിച്ചത്.
പ്രണയം ആണെന്നും വിവാഹം കഴിക്കാം എന്നും പറഞ്ഞാണ് ഇയാള്‍ മൂന്നു പേരെയും ചതിച്ചിരിക്കുന്നത്. ദുബായിലെത്തിയ മൂന്നു പെണ്‍കുട്ടികളെയും നിര്‍ബന്ധ പൂര്‍വ്വം നിശാക്ലബുകളിലേക്ക് കൊണ്ടു പോവുകയും ഇയാള്‍ വിളിച്ചുകൊണ്ട് വരുന്ന ആളുകളുടെ കൂടെ നിര്‍ബന്ധപൂര്‍വ്വം ലൈംഗിക ബന്ധത്തില്‍ ഏര്പ്പെടുവിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ദുബയ് കോടതിയില്‍ ഹാജരാക്കിയ പ്രതി വിചാരണ വേളയില്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായിട്ടില്ല.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications