പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

ഗള്‍ഫ് മേഖല ഉള്‍പ്പെടെയുള്ള 40 രാജ്യങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ പത്ത് ആണ്.
ഇന്ത്യയിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ മറുനാട്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് സൗകര്യം ഒരുക്കുക എന്നതാണ് ഈ സ്‌കോലര്‍ഷിപ്പ് കൊണ്ട് ഇന്ത്യന്‍ പ്രവാസി കാര്യ മന്ത്രാലയം ഉദ്ദേശിക്കുന്നത്.
എഞ്ചിനീയറിങ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്, മാനേജ്‌മെന്റ്, ജേര്‍ണലിസം, ഹോട്ടല്‍ മാനേജ്‌മെന്റ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ പെടും.












Click it and Unblock the Notifications