ഒമാനിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ്

വിദ്യാഭ്യാസ യോഗ്യത: സി.എ/സി.എ.ഇന്റര്‍/ഐ.സി.ഡബ്‌ള്യൂ.എ. പ്രവൃത്തിപരിചയം: അക്കൌണ്ട് ഫൈനലൈസേഷന്‍, ബാങ്ക് ക്രഡിറ്റ് അറേഞ്ച്‌മെന്റ്‌സ്, ഫിനാന്‍ഷ്യല്‍ പ്രൊജക്ഷന്‍സ്, ഫീസിബിലിറ്റി സ്‌റഡീസ് എന്നീ മേഖലകളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവനപരിചയം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെയും പാസ്‌പോര്‍ട്ടിന്റെയും അസലും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ (മൂന്ന് എണ്ണം) എന്നിവ സഹിതം മെയ് 21 ന് രാവിലെ 10ന് ഒ.ഡി.ഇ.പി.സി.യുടെ തിരുവനന്തപുരം, വഞ്ചിയൂര്‍, അമ്പലത്തുമുക്കിലുള്ള ഓഫീസില്‍ സ്വന്തം ചെലവില്‍ ഹാജരാകണമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04712576314


Click it and Unblock the Notifications