യുഎഇ കോണ്‍സുലേറ്റ് തലസ്ഥാനത്ത്

നേരത്തെ കോണ്‍സുലേറ്റ് കൊച്ചിയില്‍ സ്ഥാപിക്കും എന്നായിരുന്നു തീരുമാനം. ദില്ലിയില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കവെയാണ് ഇ അഹമ്മദ് കോണ്‍സുലേറ്റ് കൊച്ചിയ്‌ക്കു പകരം തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന കാര്യം അറിയിച്ചത്.
യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സെയ്‌ദ് അടുത്തു തന്നെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. അതിനാല്‍ കോണ്‍സുലേറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാവും എന്നു തന്നെ പ്രതീക്ഷിക്കാം.
കൂടുതല്‍ സൗകര്യവും സുരക്ഷയും പരിഗണിച്ചാണ് കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications