ദുബയില്‍ യാചകര്‍ക്ക് നിയന്ത്രണം

അതുപോലെ യാചകരെ കണ്ടെത്താന്‍ പട്രോളിങ്ങും, സുരക്ഷാ ക്യാമറകളും അധികൃതര്‍ സജ്ജീകരിച്ചിട്ടുണ്ട് എന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ജൂലൈ മൂന്നാം വാരത്തോടെയാണ് റമദാന് തുടങ്ങുന്നത്. റമദാന് കാലം ആകുമ്പോള്‍ യാചകരുടെ എണ്ണം എല്ലാ വര്‍ഷവും വര്‍ദ്ധിക്കാറുണ്ട്. ഇത് മുസ്ലിങ്ങള്‍ നോമ്പു നോല്‍ക്കുകയും അര്ഡഹരായവര്ക്ക് ദാനം നല്‍കുകയും ചെയ്യുന്ന മാസം ആണ്. ഇതാണ് ഇക്കാലത്ത് യാചകരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം.
റമദാന് കാലത്ത് ആളുകള്‍ക്ക് ദാനധര്‍മ്മങ്ങള്‍ നടത്തുന്ന ശീലം കൂടുതലാണ്. ഇതു ചൂഷണം ചെയ്യാന്‍ അനര്‍ഹരായവര്‍ പോലും യാചകരായ പ്രത്യക്ഷപ്പെടുന്ന പ്രവണത ദുബയിലുണ്ട്. ഇത്തരം ചൂഷണങ്ങളും ചീത്ത പ്രവണതകളും ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് യാചകരെ കര്‍ശനമായി നിയന്ത്രിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
യാചകരായി എത്തുന്നവരില്‍ ഭൂരിപക്ഷവും ക്രിമിനലുകളും അനധികൃത ജോലികളില്‍ ഏര്‍പ്പെടുന്നവരും ആണ്. എന്നാല്‍ അര്‍ഹരായവര്‍ക്ക് റമദാനില്‍ ചാരിറ്റബിള്‍ സംഘടനകളില്‍ നിന്നും സഹായം ലഭിക്കുക തന്നെ ചെയ്യും.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications