4 എച്ച്ഐവി സ്ത്രീകളെ നാടുകടത്തി

എച്ച്ഐവി ബാധിതരാണ് എന്ന കാരണത്താല്‍ ഈ നാല് സ്ത്രീകളെയും അവീറിലെ ജയിലിലെ വെവ്വേറെ അറകളിലാണ് താമസിപ്പിച്ചിരുന്നത്. ഇവര്‍ നാലു പേരും മയക്കു മരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ ഏഴു മുതല്‍ പത്തു വര്‍ഷം വരെ ശിക്ഷ അനുഭവിക്കുകയായിരുന്നു.
എന്നാല്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണെങ്കില്‍ കൂടി അന്തേവാസികള്‍ എച്ച്ഐവി പോസിറ്റീവ് ആണെങ്കില്‍ നാടി കടത്തണം എന്നാണ് നിയമം.
രണ്ടു സ്ത്രീകളെ ചൊവ്വാഴ്ച തന്നെ നാട്ടിലേക്കു കയറ്റി അയച്ചു കഴിഞ്ഞു. ഒരാളെ വ്യാഴാഴ്ചയും കയറ്റിയയച്ചു. നാലാമത്തെ സ്ത്രീയെ യാത്രയുമായി ബന്ധപ്പെട്ട പേപ്പരുകള്‍ ശരിയാവാന്‍ കാത്തിരിക്കുകയാണ്.
നാലു സ്ത്രീകളും ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. അവരവരുടെ പള്ളിയില്‍ നിന്നുള്ള സഹായം വഴിയാണ് ഇവരെ നാലുപേരെയും അതാതു നാടുകളിലേക്ക് കയറ്റിയയക്കുന്നത്.
ഇവരില്‍ ഒരു സ്ത്രീ ഗര്‍ഭിണിയായിരുന്നു. മയക്കു മരുന്നിന്റെ ഉപയോഗം കാരണം ജനിച്ച കുഞ്ഞിന് വിരലുകള്‍ ഉണ്ടായിരുന്നില്ല. ജയിലില്‍ വെച്ചായിരുന്നു പ്രസവം നടന്നത്.
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ












Click it and Unblock the Notifications