വിദേശത്ത് പോളിങ് സ്‌റ്റേഷനുകള്‍ അനുവദിക്കില്ല

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം പ്രവാസി കാര്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ പോളിങ് സ്‌റ്റേഷനുകള്‍ അനുവദിക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിദേശ രാജ്യങ്ങളില്‍ പോളിങ് സ്‌റ്റേഷനുകള്‍ അനുവദിക്കുന്നതിന് തടസ്സ വാദമായി ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കും എന്ന് ആന്റോ ആന്റണി എംപി അറിയിച്ചു.












Click it and Unblock the Notifications