പ്രവാസി നികുതി, പ്രതിഷേധം പുകയുന്നു

വര്‍ഷത്തില്‍ ശരാശരി 6500 കോടി ഡോളര്‍(3.7 ലക്ഷം കോടി രൂപ) വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്കയയ്ക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉദ്പാദനത്തിന്റെ മൂന്നു ശതമാനമാണ് ഈ തുക.
പ്രവാസികള്ക്കുമേലാണ് നികുതി ഭാരമെത്തുന്നതെങ്കിലും ഫലത്തില്‍ അത് രാജ്യത്തിന്റെ സമഗ്രമേഖലകളെയും ദോഷകരമായി ബാധിക്കുമെന്നതുറപ്പാണ്. രാജ്യത്തിന്റെ സമ്പത്ത് ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്. ഇവര്‍ വഴി ഭാരതത്തിലെ ബാങ്കുകളിലേക്ക് ഒഴുകിയെത്തുന്ന പ്രവാസി നിക്ഷേപങ്ങളുടെ ഗുണഫലം കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും മറ്റു സാധാരണക്കാര്‍ക്കുമാണ് ലഭിക്കുന്നത്.
പുതിയ നിബന്ധന പ്രാവര്‍ത്തികമാകുന്നതോടെ ബാങ്കുകളിലേക്കുള്ള നേരിട്ടുള്ള നിക്ഷേപത്തില്‍ ഇടിച്ചില്‍ വരുമെന്നാണ് കണക്കുകൂട്ടുന്നു. അതേ സമയം നിയമവിധേയമല്ലാത്ത സമാന്തരമാര്ഗ്ഗങ്ങളിലൂടെ ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിക്കാനും സാധ്യതയുണ്ട്. ഇത് ആഭ്യന്തര സാമ്പത്തിക വിപണിയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
ഈ സാഹചര്യത്തിലാണ് വിവിധ പ്രവാസി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ പുതിയ നികുതി പരിഷ്കരണത്തെ കുറിച്ച് പുനര്‍ വിചിന്തനം നടത്തിയില്ലെങ്കിലും ജനകീയ പ്രക്ഷോഭം ആരംഭിക്കാനാണ് അവരുടെ തീരുമാനം. സംസ്ഥാന പ്രവാസ കാര്യമന്ത്രി കെസി ജോസഫിന് കേന്ദ്രസര്‍ക്കാറിന്റെ ഈ നികുതി നീക്കത്തിനെതിരേ പ്രതികരിക്കേണ്ടി വന്നത് ജനകീയ വികാരം തിരിച്ചറിഞ്ഞു തന്നെയാണ്.
അടുത്ത പേജില്‍ വായിക്കുക
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications