എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ പുനരാരംഭിക്കും

ആഗസ്‌ത് 9ന് പുനരാരംഭിക്കുന്ന സര്‍വ്വീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊച്ചി - റിയാദ്, കോഴിക്കോട് - റിയാദ് സര്‍വ്വീസുകളാണ് പുനരാരംഭിക്കാന്‍ പോകുന്നത്.
എയര്‍ ഇന്ത്യ - ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനത്തോടെ എയര്‍ ഇന്ത്യയില്‍ തുടര്‍ക്കഥയായ സമരങ്ങള്‍ കാരണം പല സര്‍വ്വീസുകളും നിര്‍ത്തി വെക്കേണ്ട ഗതികേടിലായിരുന്നു എയര്‍ ഇന്ത്യ.
ഇതിനിയില്‍ സ്വകാര്യ എയര്‍ സര്‍വ്വീസുകള്‍ ഗള്‍ഫ് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടുകയും കൂടി ചെയ്‌തപ്പോള്‍ പ്രവാസികളുടെ യാത്ര അക്ഷരാര്‍ത്ഥത്തില്‍ ദുരിതത്തിലായിരിക്കുകയാണ്. എയര്‍ ഇന്ത്യയുടെ ഗള്‍ഫ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതോടെ പ്രവാസികളുടെ യാത്രാ ദുരിതത്തിന് ആശ്വാസമാകും.












Click it and Unblock the Notifications