കുവൈത്തില്‍ 13 പ്രവാസി യാചകര്‍ അറസ്റ്റില്‍

ഈ അറസ്റ്റ് ചെയ്യപ്പെട്ട 13 യാചകരും പ്രവാസികളാണ്. സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന ഏഴു യാചകരെ തലസ്ഥാനത്തെ പള്ളിയുടെ മുന്നില്‍ വെച്ച് ആളുകളോട് പണം യാചിക്കുന്ന സമയത്താണ് അറസ്റ്റ് ചെയ്‌തത്.
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ എട്ടു പേര്‍ നേരത്തെ വിവിധ കേസുകളില്‍ പെട്ട് ഒളിച്ചു നടക്കുന്നവരായിരുന്നു. യാചകരെ നിരോധിച്ചിരിക്കുകയാണ് കുവൈത്ത്. രാജ്യത്ത് യാചകരെ വെച്ചു പൊറുപ്പിക്കില്ല എന്ന് ഉറച്ച ശപഥത്തിലാണ് ഭരണകൂടം.












Click it and Unblock the Notifications