ഖത്തറില്‍ 600 വീട്ടുജോലിക്കാര്‍ അറസ്‌റ്റില്‍

അതുപോലെ സ്വന്തം സ്‌പോണ്‍സര്‍ക്കു പുറമെ മറ്റുള്ളവര്‍ക്കു വേണ്ടി ജോലിയെടുത്തവരെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
അനധികൃതമായി ഖത്തറില്‍ പ്രവേശിക്കുകയും, ഖത്തറിനു പുറത്തു പോവുകയും ചെയ്യുന്നവരെ കണ്ടു പിടിക്കുക, നിയന്ത്രിക്കുക, ഇങ്ങനെ നിയമം ലംഘിക്കുന്ന പ്രവാസികള്‍ക്കു നേരെ ഉചിതമായ നടപടികള്‍ എടുക്കുക എന്നീ ഉദ്ദേശത്തോടെ സേര്‍ച്ച് ഏന്റ് ഫോളോ അപ്‌്‌്‌്‌്‌്‌്‌്‌്‌് ഡിപാര്‍ട്ട്‌മെന്റ് പരിശോധന ഇനിയും തുടരും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഇങ്ങനെ അനധികൃതമായി ഖത്തറിലെത്തുകയും നിയമം ലംഘിച്ചു ജോലി ചെയ്യുകയും ചെയ്യുന്നവര്‍ക്ക് താമസിക്കാന്‍ സ്ഥലം നല്‍കുന്നവരെയും, ഇത്തരക്കാര്‍ക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ വീടുകളില്‍ ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും ചെയ്‌തവരെയും പൊലീസ് നോട്ടമിടുന്നുണ്ട്.
അറസ്‌റ്റിലായവര്‍ക്ക് തക്കതായ ശിക്ഷ വൈകാതെ കോടതി വിധിക്കുന്നതായിരിക്കും.












Click it and Unblock the Notifications