ഭര്‍ത്താവ് പുക വലിച്ചാല്‍ വിവാഹ മോചനം

ഭര്‍ത്താവ് പുക വലിക്കുനന്ത് മൂലം ഭാര്യയ്‌ക്ക് എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്ങില്‍ ഭാര്യയ്‌ക്ക് ഭര്‍ത്താവിനെതിരെ കേസ് കൊടുക്കാം എന്നും ഇത് വിവാഹ മോചനം വരെ എത്തിക്കാവുന്നതാണ് എന്നും ആണ് ജഡ്‌ജ് അറിയിച്ചിരിക്കുന്നത്.
ഒരാളെ വിവാഹം ചെയ്‌തതിന് ശേഷം ആണ് അയാള്‍ക്ക് പുകവലി ശീലം ഉണ്ടെന്ന് അറിയുന്നത് എങ്കില്‍, പുകവലി കാരണം ഭാര്യയ്‌ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ട് എങ്കില്‍ ഭാര്യയ്‌ക്ക് വിവാഹം മോചനം ലഭിക്കും.
എന്നാല്‍ വിവാഹത്തിന് മുമ്പ് തന്നെ ഭാവി വരന് പുക വലി ശീലം ഉണ്ട് എന്നറിഞ്ഞ് വിവാഹത്തിന് തയ്യാറായ സ്‌ത്രീകള്‍ക്ക് പുകവലി കാരണം പറഞ്ഞ് ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ കേസു കൊടുക്കാനോ, വിവാഹം മോചനം നേടാനോ സാധ്യമല്ല.












Click it and Unblock the Notifications