Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാഫിക്‌ ഫൈന്‍വീരന്‍മാരില്‍ മുമ്പില്‍ സ്‌ത്രീകള്‍

Traffic Rules
ദുബയ്‌: ട്രാഫിക്‌ നിയമം തെറ്റിച്ചതിന്‌ ദുബയില്‍ ഒരു സ്‌ത്രീക്ക്‌ 257 പിഴകളിലായി ആകെ 201,140 ദിര്‍ഹം അടക്കേണ്ടി വന്നത്‌. മൂന്ന്‌ മാസത്തിനുള്ളിലാണ്‌ ഇവര്‍ ഇത്രയും പിഴകള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്‌.

അമിതവേഗത്തില്‍ വണ്ടിയോടിച്ചതിനാണ്‌ ഇവര്‍ക്ക്‌ മേല്‍ ചുമത്തപ്പെട്ട പിഴകള്‍ അധികവും. ബംഗ്ലാദേശ്‌ സ്വദേശിയാണ്‌ ഈ അമിതവേഗതയില്‍ വണ്ടിയോടിച്ച്‌ പിഴ വാങ്ങിക്കുന്നതില്‍ റെക്കോര്‍ഡിട്ടിരിക്കുന്നത്‌.

ദുബയ്‌ ജനറല്‍ ഡയരക്‌റ്ററേറ്റ്‌ ഓഫ്‌ ട്രാഫിക്‌ പുറത്തു വിട്ട 2012ന്റെ രണ്ടാം പാദത്തിലെ ട്രാഫിക്‌ സ്റ്റാറ്റിസ്റ്റിക്‌സിലാണ്‌ ഈ ഫൈന്‍ വീരയെ കുറിച്ചുള്ള വിവരമുള്ളത്‌.

പിഴയുടെ കാര്യത്തില്‍ ഈ ബംഗ്ലാദേശുകാരിക്ക്‌ തൊട്ടു പിന്നിലുള്ളതും ഒരു വനിത തന്നെയാണ്‌. 288 വ്യത്യസ്‌ത ട്രീഫിക്‌ പിഴകളിലായി 186,900 ദിര്‍ഹമാണ്‌ ഈ സ്‌ത്രീക്ക്‌ അടക്കേണ്ടി വന്നത്‌.

169,420 ദിര്‍ഹം പിഴയൊടുക്കേണ്ടി വന്ന ഇന്ത്യക്കാരനാണ്‌ നാലാം സ്ഥാനത്ത്‌. മൂന്നാം സ്ഥാനത്ത്‌ ഒരു ഈജിപ്‌ത്‌കാരനും അഞ്ചാം സ്ഥാനത്ത്‌ ഒരു ഇറാനിയുമാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+