Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനാപകടം:ഒമാനില്‍ 9 മലയാളികള്‍ മരിച്ചു

Oman Map
ഒമാനില്‍ വാഹനാപകടത്തില്‍ ഒന്‍പത്‌ മലയാളികള്‍ മരിച്ചു. കണ്ണൂര്‍, മലപ്പുറം സ്വദേശികളാണ്‌ മരിച്ചത്‌. രണ്ട്‌ കുടുംബങ്ങളിലെ ഒന്‍പത്‌ അംഗങ്ങളാണ്‌ മരണപ്പെട്ടത്‌.

ഒമാനിലെ സഹ്വാറയിലേക്ക്‌ പോകുന്ന വഴി ഖൈമയില്‍ വെച്ചാണ്‌ അപകടം ഉണ്ടായിരിക്കുന്നത്‌. ഈദിനോടനുബന്ധിച്ച്‌ വിനോദയാത്രക്ക്‌ പോവുകയായിരുന്ന സംഘമാണ്‌ അപകടത്തില്‍ പെട്ടത്‌.

മരിച്ച ഒന്‍പത്‌ പേരില്‍ 4 പേര്‍ കുട്ടികളാണ്‌. മലപ്പുറം, കുറ്റിപ്പുറം സ്വദേശി ഖാലിദ്‌, ഭാര്യ റുഖിയ, മകള്‍ മുഹ്‌സിന, സഹോദരന്‍ അന്‍വര്‍ എന്നിവരും, കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ മുസ്‌തഫ, ഭാര്യ, മക്കളായ ഹാഷിം, ഫാത്തിമ, അനസ്‌ എന്നിവരും ആണ്‌ മരണമടഞ്ഞിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+