ഈദുല്‍ ഫിത്വര്‍ ആഗസ്‌ത് 19ന്

ബഹറൈനി അസ്‌ട്രോണമി സൊസൈറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ വഹീദ് എയ്‌സ അല്‍ നാസര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 20നാണ് അറേബ്യന്‍ രാജ്യങ്ങളില്‍ റമാദാന്‍ ആരംഭിച്ചത്.
സുര്യാേദയം മുതല്‍ സൂര്യാസ്‌തമയനം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് എല്ലാം മുസ്ലിം മത വിശ്വാസികളും മുപ്പത് ദിവസം വ്രതമനുഷ്ടിക്കുന്ന കാലം ആണ് റമദാന്‍.
റമാദാന്‍ വ്രതാരംഭവും അവസാനവും തീരുമാനിക്കുന്നത് എന്നും വിവാദ വിഷയമാണ്. കറുത്ത വാവ് കഴിഞ്ഞ് ആകാശത്ത് ചന്ദ്രക്കല പ്രത്യക്ഷപ്പെടുന്നത് നോക്കിയാണ് റമദാന്‍ വ്രതാരംഭവും ഈദും നിശ്ചയിക്കുക.












Click it and Unblock the Notifications