വാഹനാപകടം:3 മലയാളി യുവാക്കള്‍ മരിച്ചു
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശികളായ ഹാഷിം (25,) ആദിനാട് ഷമീര്‍ (24), ബഷീര്‍ (35) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ട മലയാളികള്‍.
ബുധനാഴ്‌ച പ്രാദേശിക സമയം പുലര്‍ച്ചെ 1.50ന് ആണ് അപകടം നടന്നത്.












Click it and Unblock the Notifications