ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അഞ്ചു ദിവസത്തെ ഈദുല്‍ ഫിത്വര്‍ അവധി കഴിഞ്ഞ് ആഗസ്‌ത് 22ന് വീണ്ടും ഓഫീസുകളും കമ്പനികളും തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും. ഇത്തവണ റമദാന്‍ മുപ്പതും ലഭിക്കുകയാണെങ്കില്‍ ആഗസ്‌ത് 19 ഞായറാഴ്‌ചയായിരിക്കും ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.
ഇത് ഗവണ്‍മെന്റ്, പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന അവധി ദിനങ്ങളാണ്. എന്നാല്‍ പ്രൈവറ്റ് കമ്പനികളിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഷവ്വാല്‍ ഒന്നു മുതല്‍ മൂന്നു വരെയായിരിക്കും ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍.












Click it and Unblock the Notifications