പന്നി മാംസം വിറ്റു:കുവൈത്ത് ഷോപ്പുകള്‍ അടച്ചു

ഈ കടകളില്‍ പന്നി മാംസവും അനുബന്ധ ഉല്‌പന്നങ്ങളും വില്‌ക്കപ്പെടുന്നു എന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ കടകളില്‍ അധികൃതര്‍ റെയ്‌ഡ് നടത്തിയത്.
ഈ കടകള്‍ക്കെതെരി കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇനി ഈ കേസില്‍ അന്തിമ വിധി ഉണ്ടാകും വരെ കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയില്ല എന്ന് മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്ന ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമായതൊന്നും രാജ്യത്ത് അനുവദിക്കില്ല എന്നാണ് ഇക്കാര്യം സംബന്ധിച്ച് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന വിശദീകരണം.












Click it and Unblock the Notifications