വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ മരിച്ചു

അല്‍ ഈത്ത് ജനറല്‍ ആശുപത്രിയിലായിരുന്നു ഇരുവരും ജോലി ചെയ്‌തിരുന്നത്. ജിദ്ദയില്‍ നിന്നും അല്‍ ഈത്ത് ആശുപത്രിയിലേക്ക് പോകുന്ന വഴി നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്. ചൊവ്വാഴ്‌ച അര്‍ധരാത്രിയാണ് സംഭവം.
അവധിക്കഴിഞ്ഞ കഴിഞ്ഞ ശനിയാഴ്‌ച തിരിച്ച് സൗദിയില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ പ്രദീപ. 2011 സപ്‌തംബറില്‍ ആയിരുന്നു പ്രദീപയുടെ വിവാഹം.
മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications