സൗദിയിലെ 40 ശതമാനം ഡോക്ടര്‍മാര്‍ സ്‌ത്രീകള്‍

പാശ്ചാത്യ രാജ്യങ്ങളില്‍ ബിരുദം കഴിഞ്ഞിറങ്ങുന്ന പെണ്‍കുട്ടികളുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതല്‍ ആണ് സൗദി സര്‍വ്വകലാശാലയില്‍ നിന്നും ഓരോ വര്‍ഷവും ബിരുദ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവരുടെ എണ്ണം.
ആകെയുള്ള സൗദി ഡോക്ടര്‍മാരില്‍ 40 ശതമാനവും സ്‌ത്രീകളാണ് എന്നതാണ് ഒരു ശ്രദ്ധേയമായ വസ്‌തുത. അതുപോലെ നിരവധി സൗദി സ്‌ത്രീകള്‍ ശാസ്‌ത്ര രംഗത്തും, ഗവേഷണ രംഗത്തും ലോക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.
സൗദി സ്‌ത്രീകള്‍ നേടിക്കൊണ്ടിരിക്കുന്ന ഈ വിജയം വീട്ടില്‍ ഒതുങ്ങിക്കൂടിയിരിക്കുന്ന മറ്റു സൗദി സ്‌ത്രീകള്‍ക്കും പൊതുരംഗത്ത് എന്തെങ്കിലും ഒക്കെ ചെയ്യാന്‍ പ്ര്‌ചോദനമാവുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications