അബുദാബിയില്‍ ബസ് ചാര്‍ജ് ഇരട്ടിയാക്കുന്നു

നേരത്തെ വെറും ഒരു ദിര്‍ഹം ആയിരുന്നു അബുദാബിയിലെ ബസ് ചാര്‍ജ്. എന്നാല്‍ ഇത്രയും ചെറിയ തുകയായിട്ടും മിക്ക യാത്രക്കാരംമ ഇത് നല്കാന് തയ്യാറാവാത്ത സാഹചര്യത്തില്‍ ആണ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ബസ് ചാര്‍ജ് ഒരു ദിര്‍ഹത്തില്‍ നിന്നും രണ്ട് ദിര്‍ഹമായി ഉയര്‍ത്തിയതും, ചാര്‍ജ് കളക്ഷന്‍ ഓട്ടോമേറ്റഡ് ആക്കിയതും എല്ലാ യാത്രക്കാരെയും ബസ് ചാര്ദ് നല്കാന് പ്രേരിപ്പിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
യാത്രക്കാര്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും. അതാത് യാത്രക്കാര്‍ എത്ര ദൂരം യാത്ര ചെയ്തു എന്നു കാണിക്കാന്‍ ഒരു കാര്‍ഡ് സ്കാന്‍ ചെയ്യപ്പെടുന്ന സംവിധാനമാണ് ഈ ഓട്ടോമേറ്റഡ് സിസ്റ്റം. ദുബയ് മെട്രോ ബസ്സുകളില്‍ നേരത്തെ ആ സംവിധാനം നിലവിലുണ്ട്.
അബുദാബിയുടെ ഉള് പ്രദേശങ്ങളിലും 2 ദിര്‍ഹമാണ് ബസ് ചാര്‍ജ് എങ്കിലും, ഓരോ കിലോമീറ്റര്‍ കഴിയുമ്പോഴും 5 ഫില്‍സ് വാതം ചാര്‍ജ് കൂടുതല്‍ നല്‍കേണ്ടി വരും.
പുതിയ നിരക്ക് നവംബര്‍ ഒന്നാം തീയതി മുതല്‍ നിലവില്‍ വരും എങ്കിലും, ബസ് ചാര്‍ജ് സ്വീകരിക്കല്‍ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റാന്‍ ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കേണ്ടി വരും.
800 ആധുനിക രീതിയിലുള്ള ബസ്സുകളാണ് നിലവില്‍ അബുദാബിയുടെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനത്തില്‍ സേവനത്തിനായി ഉപയോഗപ്പെടുത്തുന്നത്. ദിനേന 170,000 യാത്രക്കാര്‍ ഈ ബസ്സുകളില്‍ യാത്ര ചെയ്യുന്നുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications