ഹജിനു പോയ മലയാളി ജിദ്ദയില്‍ മരിച്ചു

ഹജ് തീര്‍ത്ഥാടനം ചെയ്യാനായി മക്കയിലെത്തിയ ഇയാളെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജിദ്ദയിലേക്ക് മാറ്റുകയായിരുന്നു. അല്‍നൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇയാളെ അസുഖം ഭേദമായതിനെ തുടര്‍ന്ന് ജിദ്ദയിലുള്ള അല്‍നൂര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ ഞായറാഴ്ച രാവിലെ വീണ്ടും ശ്വാസ തടസ്സം അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂര്‍ത്തിയായാല്‍ മക്കയില്‍ തന്നെ ഖബറടക്കും എന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.
സ്വകാര്യ ഹജ് ഗ്രൂപ്പ് മുഖേനയാണ് മുഹമ്മദ് മക്കയില്‍ എത്തിയിരുന്നത്. സര്‍ക്കാറിന്റെ ഹാജിമാരുടെ ആദ്യ സംഘം ഞായറാഴ്ചയാണ് മക്കയില്‍ എത്തിയത്. സൗദി എയര്‍ലൈന്‍സിന്റെ എസ്വി 5815 വിമാനത്തില്‍ കരിപ്പൂരില്‍ നിന്നും രാവിലെ 10.20നു പുറപ്പെട്ട വിമാനം സൗദി സമയം വൈകീട്ട് നാലു മണിയോടെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. 300 തീര്‍ത്ഥാടകരാണ് ആദ്യ സംഘത്തില്‍ മക്കയില്‍ എത്തിയിരിക്കുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications