ബംഗ്ലാദേശുകാര്‍ക്ക് യുഎഇ വിസ നല്‍കില്ല

എന്നാലിത് എന്നന്നേക്കുമായ ഒരു നിര്‍ത്തി വെക്കലോ നിരോധനമോ ഒന്നും അല്ല എന്നും അധികൃതര്‍ വിശദീകരിക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞാല്‍ എല്ലാം സാധാരണ ഗതിയിലേക്ക് തിരിച്ചു വരും എന്ന ഉറപ്പും ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്.
അതേസമയം കുറച്ചു കാലത്തേക്ക് പുതിയ സന്ദര്സന വിസയോ, റെസിഡന്റ് വിസയോ, ടൂറിസറ്റ് വിസയോ ഒന്നും തന്നെ ബംഗ്ലാദേശ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് നല്കുന്നതായിരിക്കില്ല.
അകുപോലെ നിലവില്‍ യുഎഇയില്‍ ഉള്ള ബംഗ്ലാദേശുകാര്‍ക്ക് വിസ കാലാവധി നീട്ടുന്നതിനോ, റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നതിനോ എന്നും ഒരു തടസ്സവും ഉണ്ടായിരിക്കുന്നതല്ല.
വ്യാജ പാസ്പോര്‍ട്ടുമായി യുഎഇയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ബംഗ്ലാദേശുകാരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിച്ചത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് ബംഗ്ലാദേശുകാര്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് താല്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നത്.
വ്യാജ രേഖകളുമായി യുഎഇയില്‍ എത്തിയ നൂറുകണക്കിന് ബംഗ്ലാദേശികള്‍ അറസ്റ്റിലായത് ഈയിടെയാണ്. വ്യാജ പാസ്പോര്‍ട്ട്, വ്യാജ വിസ എന്നിവയാണ് ഏറിയ പേരുടെയും പക്കല്‍ നിന്നും കണ്ടെടുത്തത്.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications