4 ഭാര്യമാരില്‍ 3 പേരും ഒരു സ്കൂളില്‍
മനാമ: സൗദി അറേബ്യക്കാരന്റെ 4 ഭാര്യമാരില്‍ മൂന്ന് പേരും ഒരു സ്കൂളില്‍. ആ സ്കൂളിന്റെ പ്രിന്‍സിപ്പാള്‍, അധ്യാപിക, വിദ്യാര്‍ത്ഥി എന്നിങ്ങനെയാണ് ഇയാളുടെ മൂന്ന് ഭാര്യമാര്‍. നാലാമത്തെ ഭാര്യ ഒരു സ്കൂളിന്റെ സൂപ്പര്‍വൈസര്‍ ആണ്. പക്ഷേ മറ്റൊരു സ്കൂളിലാണെന്നു മാത്രം.
ഒരു സ്കൂളില്‍ നിന്നും മൂന്ന് ഭാര്യമാരുള്ള ഇയാള്‍ ആ സ്കൂളിലെ ആള്‍ക്കാര്‍ക്കും, പരിചയക്കാര്‍ക്കും ഒരു തമാശയാണ്. അതുപോലെ അത്ഭുതവുമാണ്. സൗദിയിലെ ജിസാനിലാണ് ഒരാളുടെ മൂന്ന് ഭാര്യമാരുള്ള ഈ അപൂര്‍വ്വ സ്കൂള്‍.
സൂപ്പര്‍വൈസറായ നാലാമത്തെ ഭാര്യ തന്റെ ഭര്‍ത്താവിന്റെ മറ്റ് 3 ഭാര്യമാരും ജോലി ചെയ്യുന്ന സ്കൂളില്‍ ഇന്സ്പെക്ഷന് വരാറുണ്ട്. അതുപോലെ പ്രിന്‍സിപ്പാള്‍ മറ്റ് അധ്യാപികമാരോടും വിദ്യാര്‍ത്ഥികളോടും പെരുമാറുന്ന പോലെ തന്നെയാണ് തന്റെ ഭര്‍ത്താവിന്റെ മറ്റ് രണ്ട് ഭാര്യമാരോട് സ്കൂളില്‍ വെച്ച് പെരുമാറുന്നത്.
ഏതായാലും സ്കൂളില്‍ ജോലി ചെയ്യുന്ന നാല് ഭാര്യമാരുള്ള ഇയാളെ കുറിച്ച് വ്യത്യസ്തമായ പ്രതികരണമാണ് ഉയരുന്നത്. പലരും ബഹുഭാര്യത്വത്തെ ശക്തമായി എതിര്‍ക്കുമ്പോള്‍, ചിലര്‍ ഇയാള്‍ക്ക് ഒരു സ്കൂള്‍ തന്നെ തുടങ്ങാം എന്നും, ഇയാളും സ്കൂളില്‍ ജോലി ചെയ്യണം എന്നും കളിയാക്കുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications