റിയാദ്: അഞ്ചുവയസ്സുള്ള മകളെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന കേസില്‍ സൗദി പുരോഹിതനും ഭാര്യയ്ക്കുമെതിരേ കേസ്. ക്രൂരമായ മര്‍ദ്ദനമാണ് കുട്ടിക്കെതിരേ നടത്തിയത്. അടിച്ചതിന്റെയും പൊള്ളിച്ചതിന്റെ പാടുകളാണ് കുട്ടിയുടെ ദേഹം മുഴുവന്‍- അറബി പത്രമായ അല്‍യൂം റിപ്പോര്‍ട്ട് ചെയ്തു. പണ്ഡിതന്റെ പേര് പ്രസിദ്ധീകരിക്കാന്‍ പത്രം തയ്യാറായിട്ടില്ല. പക്ഷേ, മതകാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രാദേശിക ചാനലുകളില്‍ സ്ഥിരം പ്രത്യക്ഷപ്പെടുന്ന ആളാണെന്ന സൂചന നല്‍കിയിട്ടുണ്ട്.
ശരീരത്തിലെ ഒട്ടുമിക്ക എല്ലുകളും തകര്‍ന്നതിനെ തുടര്‍ന്ന് ആഴ്ചകളോളം ആശുപത്രിയില്‍ കിടന്നതിനുശേഷമാണ് ലാമ എന്ന കൊച്ചു പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. കുട്ടിയെ മുന്‍ ഭര്‍ത്താവും പുതിയ ഭാര്യയും ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടിയുടെ മാതാവ് മൊഴി നല്‍കിയിട്ടുണ്ട്.
മകളെ ഇല്ലാതാക്കുകയായിരുന്നു രണ്ടു പേരുടെയും ലക്ഷ്യം. അധികൃതരും മനുഷ്യാവകാശസംഘടനകളും ഇക്കാര്യത്തില്‍ ഇടപെടണം. മനസ്സാക്ഷിയില്ലാത്ത പ്രവര്‍ത്തിയാണ് രണ്ടു പേരുടെയും ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.
A well-known Saudi preacher has been accused by his ex-wife of brutally torturing their 5-year-old daughter, leading to her death, a Saudi newspaper reported.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.