രണ്ടാഴ്ചയോളം സംസം വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ചുഴലി ദീനം മാറിയ ശ്രീലങ്കന്‍ യുവതി ഇസ്ലാം മതം സ്വീകരിച്ചു. സ്‌പോണ്‍സര്‍ തന്നെയാണ് മക്കയില്‍ നിന്നുള്ള പുണ്യജലം വീട്ടുവേലക്കാരിക്ക് നല്‍കിയത്.
രണ്ടാഴ്ചയോളം വെള്ളം കുടിച്ചതിനുശേഷം വൈദ്യപരിശോധനയിലാണ് അസുഖം ഭേദമായെന്നത് വ്യക്തമായത്. 15 വര്‍ഷത്തോളം യുവതിയെ അലട്ടിയിരുന്ന അസുഖമായിരുന്നു ിത്-അറബിക് പത്രമായ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് മതംമാറിയ ലങ്കന്‍ യുവതി രാജു എന്ന പേരിനു പകരം ഫാരിദ എന്ന പേര് സ്വീകരിച്ചു.