പുതിയ നമ്പര്‍ പ്ലേറ്റ് ജനുവരി 31ന് മുമ്പ് വേണം

അനുകരിയ്ക്കാന്‍ പറ്റാത്ത സുരക്ഷാ പ്രത്യേകതകളാണ് പുതിയ നമ്പര്‍ പ്ലേറ്റിലുണ്ടത്. ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. അന്താരാഷ്ട്ര ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള പ്ലേറ്റുകളാണ് ഘടിപ്പിക്കേണ്ടത്.
നെയിംപ്ലേറ്റ് മാറ്റത്തിലൂടെ അബുദാബി രജിസ്‌ട്രേഷന്‍ ഉള്ള വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുമെന്ന കണക്കുകൂട്ടലും അധികൃതര്‍ക്കുണ്ട്. നമ്പര്‍ പ്ലേറ്റ് മാറ്റുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി കസ്റ്റമര്‍ സര്‍വിസ് സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 600577777 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications