യുവാവ് ഫ്ളാറ്റില്‍ നിന്നും ചാടി മരിച്ചു

യുവാവ് കഴിഞ്ഞ കുറെ ദിവസങ്ങളായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സഹോദരന്‍ പോലിസിനോട് പറഞ്ഞു. മാതാവിനൊപ്പം താമസിച്ചിരുന്ന യുവാവ് രാത്രി കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് ചാടിയെന്നുവേണം കരുതാന്‍.
രാവിലെ യുവാവിനുവേണ്ടി നടത്തിയ തിരച്ചിനൊടുവിലാണ് ഫഌറ്റിനു താഴെ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങളനുസരിച്ച് ആത്മഹത്യയാണെന്നാണ് പോലിസിന്റെ നിഗമനം.
ഫഌറ്റിന്റെ അടുക്കളയുമായി ബന്ധപ്പെട്ട ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടിയാണ് മരിച്ചതെന്ന് ഡയറക്ടര്‍ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കേണല്‍ സലാം സുല്‍ത്താന്‍ അറിയിച്ചു.












Click it and Unblock the Notifications