ബഹ്‌റൈനില്‍ മലയാളിയെ മുതലാളി കുത്തി വീഴ്ത്തി

ഉടമയുടെ അടുത്തെത്തിയപ്പോള്‍ ഒരു ബ്ലാങ്ക് ഡോക്യുമെന്റില്‍ ഒപ്പിട്ട് നല്‍കിയാല്‍ മാത്രമേ പാസ്‌പോര്‍ട്ട് നല്‍കൂവെന്ന് അറിയിക്കുകയായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. കുപിതനായ ഉടമ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിനുള്ള യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഫിസില്‍ നിന്നും രക്തതത്തില്‍ കുളിച്ചുകൊണ്ട് ഇയാള്‍ പുറത്തിറങ്ങി വരുന്നത് കണ്ടവരാണ് ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ സ്ഥാപന ഉടമ ഇക്കാര്യം നിഷേധിച്ചു. ബോധപൂര്‍വം തന്നെ കുടുക്കാനുള്ള ശ്രമമാണ് അയാള്‍ നടത്തിയത്. ഇതിനു പിന്നിലുള്ള ഗൂഡാലോചന അന്വേഷിക്കണം.












Click it and Unblock the Notifications