വാടകയ്ക്ക് ഇനി ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് വേണം

വാടക്കാരന്റെ സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുന്നതിലൂടെ എക്കൗണ്ട് ആക്ടീവാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കും. കൂടാതെ ഇയാള്‍ക്ക് വരുമാനം വരുന്നുണ്ടോ? ഇയാളുടെ തിരിച്ചടവുകള്‍ കൃത്യമാണോ എന്ന കാര്യവും ഇതില്‍ നിന്നു വ്യക്തമാകും. പലരും വാടക കൊടുക്കാനായി ഒരു എക്കൗണ്ട തുറക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ ഈ എക്കൗണ്ട് ക്ലോസ് ചെയ്താല്‍ വാടക ലഭിക്കാതെയാകും.
സാലറി സര്‍ട്ടിഫിക്കറ്റാണെങ്കില്‍ ഇവര്‍ ജോലി ചെയ്യുന്ന കമ്പനിയെ കുറിച്ചുള്ള വിവരം അതിലുണ്ടാകും. ബാങ്ക് സ്റ്റേറ്റ്‌മെന്റാണെങ്കില്‍ അതിലും വെരിഫൈ ചെയ്യപ്പെട്ട വിലാസം അതിലുണ്ടാകുമെന്നതാണ് ഈ തീരുമാനത്തിനു കാരണം. ബൗണ്‍സായ ചെക്കും പിടിച്ച് വാടക്കാരന്റെ പിറകെ നടക്കാന്‍ ഇനി പറ്റില്ലെന്നാണ് ഇവരുടെ വാദം.












Click it and Unblock the Notifications