സൗദി പെണ്‍കുട്ടികള്‍ക്കും ഇനി കളിയ്ക്കാം

സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ മെച്ചം ഏറ്റവും കൂടുതല്‍ ലഭിക്കുക. നിലവില്‍ ശരിയത്ത് നിയമമനുസരിച്ചാണ് സ്കൂളിലെ കാര്യങ്ങള്‍ നീങ്ങുന്നത്. ശക്തമായ ഉപാധികളോടെ തന്നെയാണ് പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളത്.
മാന്യമായ വസ്ത്രം ധരിച്ച പെണ്‍കുട്ടികളെ മാത്രമേ മത്സരപരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ. കൂടാതെ കഴിയുന്നതും അധ്യാപികമാരായിരിക്കണം പെണ്‍കുട്ടികളുടെ മത്സരത്തിന് മേല്‍നോട്ടം വഹിക്കേണ്ടത്.
സൗദിയില്‍ എല്ലാം തിരിച്ചുവരികയാണ്. സ്ത്രീ സ്വാതന്ത്ര്യവും. ഇത് കാലത്തിന്റെ ആവശ്യമാണ്-അസീസാ യൂസുഫ് അറിയിച്ചു. അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒളിംപിക്സില്‍ രണ്ടു വനിതാ താരങ്ങളെ പങ്കെടുപ്പിക്കാന്‍ സൗദി അറേബ്യ തയ്യാറായിരുന്നു.
വനിതകള്‍ക്ക് ഡ്രൈവിങിനുള്ള അവകാശവും ഉടന്‍ അനുവദിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ പൊതുസ്ഥലങ്ങളില്‍ ഡ്രൈവ് ചെയ്യാന്‍ സൗദി വനിതകള്‍ക്ക് അവകാശമില്ല. നിതാഖത്തിനൊപ്പം ഡ്രൈവിങ് അനുമതി കൂടി വന്നാല്‍ ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications