സൗദി;അനാശാസ്യമെന്ന് സംശയം യുവാവ് അറസ്റ്റില്‍
റിയാദ്: സൗദി പൊലീസ് രാത്രി നടത്തിയ പട്രോളിംഗിനിടെ സംശായാസ്പദമായ സാഹചര്യത്തില്‍ ബംഗാളി ഡ്രൈവറേയും സൗദി യുവതിയെയും കണ്ടെത്തി. പട്രോളിംഗ് നടത്തുന്നതിനിടയിലാണ് നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്.

കാറിനനടുത്തേക്ക് ചെന്ന പൊലീസ് കാറിനുള്ളുല്‍ യുവാവിനെുയും സ്ത്രീയേയും കണ്ടു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് യുവാവ് തന്റെ കാര്‍ഡ്രൈവറാണെന്നും ഭര്‍ത്താവ് ലണ്ടിലേക്ക് പോയിരിക്കുകയാണെന്നും സ്ത്രീ പറഞ്ഞത്.
27 കാരനായ യുവാവ് തനിക്ക് സ്ത്രീയുമായി അടുപ്പമുണ്ടെന്ന് പൊലീസിനോട് പറഞ്ഞു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പം ഉണ്ടായിരുന്ന യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞ് വിട്ടു. ഒരു പ്രാദേശിക പത്രത്തില്‍ വന്ന വാര്‍ത്തയാണിത്. എന്നാല്‍ യുവാവിനെപ്പറ്റിയോ പിടിയിലായ സ്ത്രീയെപ്പറ്റിയോ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.


Click it and Unblock the Notifications