ആറുവയസ്സുകാരിയെ പീഡിപ്പിച്ചപ്രതിയ്ക്ക് 1വര്‍ഷംതടവ്

ടോയ്‌ലെറ്റില്‍ പോയി വളരെ നേരമായിട്ടും പെണ്‍കുട്ടി തിരികെ എത്താതിരുന്നപ്പോഴാണ് പെണ്‍കുട്ടിയുടെ പിതാവ് ഭാര്യയോട് മകളെ അന്വേഷിയ്ക്കാന്‍ പറഞ്ഞത്. പെണ്‍കുട്ടിയെ തിരഞ്ഞെത്തിയ സ്ത്രീയോട് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞു. താന്‍ ടൊയ്‌ലറ്റില്‍ എത്തിയപ്പോള്‍ ഒരാള്‍ തന്നോടൊപ്പം കയറുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. മകള്‍ പീഡന വിവരം അമ്മയോട് പറയുന്നത് കേട്ട പിതാവും പെണ്‍കുട്ടിയുടെ അടുത്തെത്തി.
പ്രതിയായ ക്ളീനിംഗ് ജീവനക്കാരന്‍ ടോയ്‌ലറ്റിന്റെ ഒരുഭാഗത്ത് നിന്ന് കൈകഴുകുകയായിരുന്നു. പെണ്‍കുട്ടി ഇയാളെ ചൂണ്ടിക്കാണിയ്ക്കുകയും തന്നെ ഉപദ്രവിയ്ക്കാന്‍ ശ്രമിച്ചത് അയാളാണെന്ന് പറയുകയും ചെയ്തു.തുടര്‍ന്ന് ഇയാളെ പിടികൂടുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതില്‍ നിന്നും ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി












Click it and Unblock the Notifications