ആശുപത്രികള്‍ക്ക്ഇനി,3000ആന്‍ഡ്രോയ്ഡ് ടാബ്ലറ്റുകള്‍

ഉപഭോക്തള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി എല്ലാത്തരം പുത്തന്‍ സാങ്കേതിക വിദ്യയും പരീക്ഷിയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. മിക്ക ആശുപത്രികളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകള്‍ ഉള്‍പ്പെടയുള്ളവ ലഭ്യമാകുന്നതിന് യാതരു തടസ്സവും നേരിടരുതെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്റര്‍നെറ്റിലൂടെ വാര്‍ത്ത കാണാനും, സിനിമ കാണാനും നിയന്ത്രണങ്ങള്‍ ഒന്നും തന്നെയില്ല.
രോഗികളില്‍ എല്ലാവര്‍ക്കും ഒരേ ടിവി പരിപാടിയോ സിനിമയോ തന്നെ കാണണമെന്നുണ്ടായിരിയ്ക്കില്ല. ആശുപത്രികള്‍ സ്മാര്‍ട്ട് ഹോസ്പിറ്റല്‍ പദ്ധതിയുടെ ഭാഗമാകുന്നതോട് കൂടി ആശുപത്രിയിലാണ് തങ്ങളെന്ന തോന്നല്‍ രോഗികള്‍ക്കുണ്ടാകില്ലെന്നും സാധാരണ ജീവിതം തന്നെ അവര്‍ക്ക് ലഭിയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ് സംവിധാനം ഉള്‍പ്പെടയുള്ളവ സ്മാര്‍ട്ട് ഹോസ്പിറ്റല്‍സ് പദ്ധതിയുടെ ഭാഗമാക്കുകയാണ്. മൂന്ന് വര്‍ഷത്തിനകം തന്നെ പദ്ധതി ഏറെക്കുറേ പൂര്‍ത്തിയാക്കാനാണ് ശ്രമം.












Click it and Unblock the Notifications