Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസാ കച്ചവടക്കാര്‍ എംബസിക്ക് പരിസരത്തുള്ള കെട്ടിടങ്ങള്‍ മറയാക്കുന്നു; കുവൈത്ത് എംപി

കുവൈത്ത്: വിസാ കച്ചവടത്തില്‍ ഏര്‍പ്പെട്ട വിദേശികള്‍ എംബസി പരിസരത്തുള്ള ഫല്‍റ്റുകള്‍ വാടകയ്ക്കെടുത്ത് തനിച്ച് താമസിക്കുന്നതായി കുവൈത്ത് പാര്‍ലമെന്റ് അംഗം വ്യക്തമാക്കി. അതീവ സുരക്ഷാ മേഖലയായ ഇത്തരം ഇടങ്ങള്‍ പൊതുവെ പോലീസിന്റെയോ മറ്റ് വകുപ്പുകളുടെയോ വ്യാപകമായുള്ള തിരച്ചലിന് വിധേയമാകുന്നില്ല എന്ന നിഗമനത്തിലാണ് ഇത്തരക്കാര്‍ ഇവിടങ്ങളില്‍ താമസിക്കുന്നത്.

വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഇടങ്ങളിലും ഒറ്റയ്ക്ക് മുറിയെടുത്ത് താമസിക്കുന്നവരെ ക്യത്യമായി നിരീക്ഷിക്കണമെന്ന് പല അംഗങ്ങളും പാര്‍ലമെന്റില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

kuwait

ഇത്തരക്കാര്‍ രാജ്യത്ത് അനധിക്രത ഇടപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നുണ്ടെന്നും ഇത്തരക്കാരുടെ സഹായമാണ് രാജ്യത്ത് അനധിക്രതമായി തങ്ങുന്നവര്‍ക്ക് സഹായകരമാകുന്നതെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളില്‍ കുവൈത്തില്‍ വ്യാപകമായ പരിശോധനകള്‍ പല ഭാഗങ്ങളിലും സംഘടിപ്പിക്കുമെന്ന് അധിക്രതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+