ഷാര്‍ജ;നീലച്ചിത്ര സിഡി വില്‍പ്പന 3പേര്‍അറസ്റ്റില്‍

അറസ്റ്റിലായ പ്രതികള്‍ മൂവരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പൊതു വിചാരണയ്ക്കായി പ്രതികളെ ഉടന്‍ ഹാജരാക്കുമെന്നും അറിയിച്ചു. ഇവരുടെ പേര് ഇത് വരെയും വെളിപ്പെടുത്തിയിട്ടില്ല. പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം നല്‍കിയത്.
നിയമം ലംഘിച്ച് ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ ജനങ്ങള് സംരക്ഷിയ്ക്കരുതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കണമെന്നും പൊലീസ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 999, 06-56 33 222, 800 151 എന്നീ നമ്പരുകളില്‍ വിളിച്ചറിയിക്കണമെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications