Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ: ഈ സാഹസം ഭര്‍ത്താവില്‍ നിന്ന് രക്ഷ തേടി

ഷാര്‍ജ: ഭര്‍ത്താവിന്റെ പീഡനം സഹിയ്ക്കവയ്യാതെ യുവതിയും മകളും അമ്മയും ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് ചാടി. ഷാര്‍ജയിലാണ് സംഭവം. ഷാര്‍ജയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയില്‍ നിന്നാണ് ഇവര്‍ താഴയേക്ക് ചാടിയത്.

മൂവരെയും അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഭര്‍ത്താവ് തന്നെയും മകളെയും അമ്മയെയും കഴിഞ്ഞ രണ്ട് ദിവസമായി മുറിയില്‍ പൂട്ടിയിട്ടിരിയ്ക്കുകയായിരുന്നെന്ന് യുവതി. പൂട്ടിയിട്ട മുറിയ്ക്കുളളില്‍ ഭര്‍ത്താവ് തങ്ങളെ മര്‍ദ്ദിയ്ക്കുകയും കൊല്ലാന്‍ ശ്രമിയ്ക്കുകയുമായിരുന്നെന്ന് ഇവര്‍ പറയുന്നു.

Crime

രണ്ട് ദിവസത്തെ ക്രൂര പീഡനങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ ദിവസം മുറി തുറന്ന് ഭര്‍ത്താവ് അകത്ത് കടന്നപ്പോള്‍ അയാളെ തള്ളിമാറ്റി ബാല്‍ക്കണി വഴി യുവതി പുറത്തേയ്ക്ക് ചാടിയത്. പിന്നാലെ ഇവരുടെ അമ്മയും മകളും ചാടി. എങ്ങനെയെങ്കിലും ഭര്‍ത്താവിന്റെ ക്രൂരതയില്‍ നിന്ന് രക്ഷപ്പെടണമെന്ന് കരുതിയാണ് താഴേയ്ക്ക് ചാടിയതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. സ്ത്രീയുടെ പരാതിയിന്മേല്‍ ഭര്‍ത്താവിനെ പൊലീസ് തിരയുകയാണ്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+