Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ ഷെല്ലാക്രമണം: 3 മരണം

സൗദി: യമനില്‍ നിന്നും ഹൂത്തികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തി പ്രദേശമായ നജ്രാനില്‍ 3 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും ചുരുക്കം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടു പാടുകള്‍ വന്നിട്ടുണ്ട്.

image11

ഹൂത്തികള്‍ ഇതിനു പകരം അനുഭവിക്കുമെന്നും ആവശ്യമായ തയ്യാറെടുപ്പുകളുമായി കര വ്യോമ സേനകള്‍ സുസജ്ജ്മാണെന്നും സഖ്യ സേനാ വാക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി പറഞ്ഞു.

image2

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നജ്രാനിലെയും ശറുരയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി കൊടുത്തിരിക്കുകയാണു.സൗദി എയര്‍ലൈന്‍സിന്റെ നജ്രാനിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വ്വീസുകളും റദ്ദാക്കിയിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+