സഹോദരന്റെ പ്രണയത്തിന് ഒത്താശ സഹോദരിക്ക് ചാട്ടയടി
സൗദി: സഹോദരനെയും പെണ്‍സുഹൃത്തിനെയും ചോദ്യം ചെയ്ത് മത പൊലീസിനെ അപമാനിച്ചതിന് സൗദി സഹോദരന്മാര്ക്കും സഹോദരിയ്ക്കും ചാട്ടയടി. ഒരു കുടുംബത്തിലെ നാല് സഹോദരങ്ങളാണ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടത്.
മത പൊലീസിന്റെ പട്രോളിംഗിനിടെയാണ് യുവതിയ്ക്കൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ പ്രതികളിലൊരാളെ കണ്ടത്. തുടര്‍ന്ന് മതപ പൊലീസ് ഇത് ചോദ്യം ചെയ്തു. യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് മറ്റ് രണ്ട് സഹോദരന്മാര് ഇടപെടുകയും പെണ്‍കുട്ടിയെ രക്ഷപ്പെടാന്‍ സഹായിക്കുകയും പൊലീസിനെ അസഭ്യം പറയുകയും ചെയ്തു.

സംഭവം കോടതയില്‍ എത്തിയപ്പോള്‍ താനാണ് സഹോദരനൊപ്പം ഉണ്ടായിരുന്നതെന്ന് ഇവരുടെ സഹോദരി മൊഴി നല്കി. കോടതിയെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ ശ്രമിച്ചതിനാണ് പെണ്‍കുട്ടിയ്ക്ക് ശിക്ഷ വിധിച്ചത്. അറസ്റ്റിലായ യുവാവിനും പെണ്സുഹൃത്തിനുും കോടതി ആറ് മാസത്തെ തടവ് ശിക്ഷയ്ക്കും അന്‍പത് ചാട്ടയടിയ്ക്കും ഉത്തരവിട്ടു.
പൊലീസിനെ അപമാനിച്ച യുവാവിന്റെ സഹോദരന്മാര്ക്കും മൂന്ന് മുതല്‍ നാല് മാസം വരെ തടവ് ശിക്ഷയും 25 ചാട്ടയടിയ്ക്കും കോടതി വിധിച്ചു. കള്ളം പറഞ്ഞതിന് സഹോദരിയ്ക്ക് ഒരു മാസത്തെ ജയില്‍ ശിക്ഷയ്ത്തും പത്ത് ചാട്ടയിയ്ക്കും കോടതി ഉത്തരവിട്ടു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications