അബുദാബിയില്‍ 40 ശതമാനം കൗമാരക്കാരും പൊണ്ണത്തടിയന്മാര്
അബുദാബി: കൗമാരക്കാരിലെ അമിതവണ്ണം കുറയ്ക്കുന്നതിന് വേണ്ടി ഒട്ടേറെ പരിപാടികളാണ് അബുദാബി ഏര്‍പ്പെടുത്തിയത്. എന്നിട്ടും പൊണ്ണത്തടിയ്ക്ക് കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ല. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അബുദാബിയില്‍ 40 ശതമാനത്തോളം കൗമാരക്കാരും പൊണ്ണത്തടിയുള്ളവരാണ്.
അമേരിയ്ക്കയില്‍ 15 ശതമാനം ആണ്‍കുട്ടികള്‍ മാത്രം പൊണ്ണത്തടിയന്മാരെന്ന് പറയുമ്പോള്‍ അബുദാബിയില്‍ ഇത് നാല്‍പ്പത് ശതമാനമാണ്. 60ശതമാനത്തോളം കുട്ടികള്‍ക്ക് തടി കൂടുതലുള്ളതായി കണക്കാക്കപ്പെടുന്നു. കുട്ടികളുടെ ഭക്ഷണ രീതി, വ്യായായ്മം ഇല്ലായ്മ എന്നിവയാണ് പൊണ്ണത്തടിയ്ക്ക് കാരണം.

പൊണ്ണത്തടി മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് യുവതലമുറ പോകുമെന്ന് പഠനറിപ്പോര്‍ട്ട് പുറത്ത് വിട്ട അബുദാബി എഡ്യൂക്കേഷന്‍ കൗണ്‍സിലെ ഹെല്‍ത്ത് ആന്‍ വെല്‍നെസ് വിഭാഗം മേധാവി ഡോ അമേര്‍ അല്‍ കിന്‍ഡി പറയുന്നു.
തടി കുറയ്ക്കുന്നതിന് വേണ്ടി ദീര്‍ഘകാലത്തെ പദ്ധതികള്‍ ആവിഷ്കരിയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ തടി കുറയ്ക്കാന്‍ വേണ്ടി വിദ്യാര്‍ഥികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തില്ല. സ്കൂളുകള്‍ക്കും ഇത്തരം നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കില്ല.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications