സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കി 5ലക്ഷം കവര്‍ന്നു

ഇവര്‍ തമ്മില്‍ മുന്‍പ് നടന്ന സാമ്പത്തിക ഇടപാടുകളും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമാണ് പണം കൈക്കലാക്കുന്നതിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ച് മണിയ്ക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളില്‍ പലരെയും വലയിലാക്കാന്‍ പൊലീസിന് കഴിഞ്ഞു.
വിവിധ എമിറേറ്റുകളില്‍ നിന്നാണ് അഞ്ച് പ്രതികളെയും പിടികൂടിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചു. പരാതിക്കാരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് പ്രതികള്‍ പണം കവര്‍ന്നത്. അറസ്റ്റിലായവരെ പൊതു വിചാരണയ്ക്ക് ഹാജരാക്കും.












Click it and Unblock the Notifications