അഞ്ചു വയസ്സുക്കാരന്റെ ദേഹത്തു കൂടി കാര്‍ കയറിയിറങ്ങി
ഷാര്‍ജ: അഞ്ചു വയസ്സുക്കാരന്റെ ദേഹത്തു കൂടി കാര്‍ കയറിയിറങ്ങി. കൂട്ടുകാരുമൊത്ത് കളി കഴിഞ്ഞ് കാര്‍ പാര്‍ക്കിങ് ഏരിയയില്‍ കിടന്നുറങ്ങി പോയതാണ് കുട്ടി.
കാറിനു പുറകില്‍ കുട്ടി കിടക്കുന്നത് കാണാതെ കാറുടമ വണ്ടി പുറകിലേക്ക് എടുക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് ശരീരത്തിലൂടെ കാരിനടിയില്‍ കുട്ടി കിടക്കുന്നത് കണ്ടതി.

കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മ്മാര്‍ പറഞ്ഞു.












Click it and Unblock the Notifications