Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യവും സൗദി സ്ത്രീകളുമായി പാര്‍ട്ടി നടത്തി, ഇന്ത്യക്കാരുള്‍പ്പെട്ട സംഘത്തിന് ചാട്ടയടി, മലയാളികള്‍?

ജിദ്ദ: സൗദിയില്‍ മദ്യവിരുന്നില്‍ ഒരുമിച്ച് പങ്കെടുത്തതിന് ആറ് സ്ത്രീകള്‍ക്കും അഞ്ച് പുരുഷന്‍മാര്‍ക്കും ചാട്ടയടി. ഇവരില്‍ രണ്ട് പുരുഷന്‍മാര്‍ ഇന്ത്യക്കാരാണ്. ജിദ്ദയിലെ താമസസ്ഥലത്താണ് സംഘം പാര്‍ട്ടി സംഘടിപ്പിച്ചത്. സൗദിയിലെ മത നിയമങ്ങള്‍ അനുസരിച്ച് പൊതുസ്ഥലങ്ങളിലും മറ്റും സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചിടപഴകുന്നതിന് വിലക്കുണ്ട്.

എട്ട് ദിവസം മുതല്‍ പതിനാല് മാസം വരെ തടവും, 50 മുതല്‍ 150 വരെ ചാട്ടയടിയുമാണ് ഇവര്‍ക്ക് ശിക്ഷ ലഭിച്ചത്. സംഘത്തില്‍ ഉണ്ടായിരുന്ന സ്ത്രീകളില്‍ മൂ പേര്‍ സൗദി സ്വദേശികളും മറ്റ് മൂന്ന് പേര്‍ മൊറോക്കോ സ്വദേശികളുമാണ്. സ്ത്രീകളെല്ലാവരും മദ്യലഹരിയിലായിരുന്നു. അറസ്റ്റ് ചെയ്ത പൊലീസുകാരേയും ഇവര്‍ ആക്രമിച്ചിരുന്നു...

ജിദ്ദയില്‍

ജിദ്ദയില്‍

ജിദ്ദയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ച് മദ്യപിയ്ക്കുന്നെന്നും ബഹളം വയ്ക്കുന്നെന്നും ഇവിടത്തെ താമസക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്

11 പേര്‍

11 പേര്‍

പൊലീസ് നടത്തിയ റെയ്ഡില്‍ ആറ് സ്ത്രീകളും അഞ്ച് പുരുഷന്‍മാരും ഉള്‍പ്പടെ 11 പേര്‍ അറസ്റ്റിലായി. പുരുഷന്‍മാരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണ്.സ്ത്രീകളില്‍ മൂന്ന് സൗദിക്കാരും ഉണ്ട്.

തല്ലി

തല്ലി

മദ്യലഹരിയിലായിരുന്ന സ്ത്രീകള്‍ മതപൊലീസിനെ ആക്രമിയ്ക്കാന്‍ ശ്രമിച്ചു

ശിക്ഷ

ശിക്ഷ

എട്ട് ദിവസം മുതല്‍ 14 മാസം വരെ തടവ് ശിക്ഷയും 50 മുതല്‍ 150 ചാട്ടയടിയുമാണ് ശിക്ഷ

സ്ത്രീകള്‍ക്ക്...

സ്ത്രീകള്‍ക്ക്...

പാര്‍ട്ടിയില്‍ പങ്കെടുത്തതിന് പുറമെ പൊലീസിനെ കൈയ്യേറ്റം ചെയ്തതിനും സ്ത്രീകള്‍ക്കെതിരെ കേസുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+